വിഡ്ഢികളുടെ പട്ടികയിലേക്ക് ഇതാ, ഒരാൾ കൂടി: അക്മലിനെതിരെ റമീസ് രാജ

ഇസ്‍ലാമാബാദ്∙ അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിന് മൂന്നു വർഷത്തെ വിലക്ക് ലഭിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്‌മലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക്ക് ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജ. ‘വിഡ്ഢികളുടെ പട്ടികയിലേക്ക് ഇതാ ഒരാൾക്കൂടി’ എന്ന കഠിന പ്രയോഗവുമായാണ് ഉമർ അക്മലിനെ വിമർശിച്ച് രാജയുടെ

from Cricket https://ift.tt/35c0gDo

Post a Comment

0 Comments