മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗണിൽ കുരുങ്ങിയതോടെ വ്യത്യസ്തങ്ങളായ ‘ലുക്കു’കൾ പരീക്ഷിച്ച ഒട്ടേറെ കായിക താരങ്ങൾ വാർത്തകൾ ഇടംപിടിച്ചിരുന്നു. തല മുണ്ഡനം ചെയ്ത മുൻ ക്യാപ്റ്റൻ കപിൽ ദേവാണ് ഇക്കൂട്ടത്തിൽ ഒടുവിൽ ഹിറ്റായത്. ലോക്ഡൗൺ പശ്ചാത്തലത്തിൽ ഭാര്യമാരെ ബാർബർമാരാക്കി മുടിയിൽ
from Cricket https://ift.tt/35f2gKV

0 Comments