ധാക്ക∙ സീനിയർ താരം തമിം ഇക്ബാലിന്റെ ഒറ്റ ‘സ്ലെജിങ്’കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ‘നന്നായ’ സംഭവം വിവരിച്ച് ബംഗ്ലദേശ് താരം ഇമ്രുൽ കയേസ് രംഗത്ത്. 2011ലെ ഒരു ടെസ്റ്റ് പരമ്പരയ്‌ക്കിടെയാണ് കോലി ഇമ്രുൽ കയേസിനെ കളത്തിൽവച്ച് ചീത്തവിളിച്ചത്. താരതമ്യേന ജൂനിയർ താരമായിരുന്ന കയേസ് തിരിച്ചൊന്നും
from Cricket https://ift.tt/2Z78qf2

0 Comments