ഇസ്‍ലാമാബാദ്∙ ‘വിരാട് കോലി, ഇത് നിങ്ങളാണോ? എനിക്കാകെ സംശയം’ – പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിർ ട്വിറ്ററിൽ കുറിച്ച ഈ ചോദ്യം അതേ വിസ്മയത്തോടെ ഏറ്റുചോദിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. ‘വിരാട് കോലി ഇതു നിങ്ങൾ തന്നെയോ?’ എന്താണ് സംഗതിയെന്നല്ലേ? ടിവിയിൽനിന്നെടുത്ത ഒരു സക്രീൻ ഷോട്ട്
from Cricket https://ift.tt/3cMgJAU

0 Comments