ഇസ്‍ലാമാബാദ്∙ സച്ചിൻ തെൻഡുൽക്കർ – വിരാട് കോലി താരതമ്യം സമകാലിക ക്രിക്കറ്റിലെ ഒരു പതിവുകാഴ്ചയാണ്. ഇതിൽ ആരാണ് കൂടുതൽ കേമൻ എന്ന ചർച്ചയും ഇപ്പോൾ പതിവുള്ളതുതന്നെ. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടേറെ റെക്കോർഡുകൾ ഇന്നും സച്ചിന്റെ പേരിലാണെങ്കിലും അവയിൽ ഒട്ടുമിക്ക റെക്കോർഡുകളും കോലി മറികടക്കുമെന്ന് കരുതുന്നവർ
from Cricket https://ift.tt/2WAHt1C

0 Comments