വെല്ലിങ്ടൺ∙ കൊറോണ വൈറസ് വ്യാപനം നിമിത്തം ക്രിക്കറ്റ് കളങ്ങൾ നിശ്ചലമായെങ്കിലും ഇതിനു മുൻപു നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ എറിഞ്ഞുവീഴ്ത്തുന്നതിന് നേതൃത്വം നൽകിയ യുവ പേസ് ബോളർ കൈൽ ജാമിസൻ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന്റെ കരാർ പട്ടികയിൽ. കഴിഞ്ഞ ദിവസം പുതുക്കിയ ക്രിക്കറ്റ് താരങ്ങളുടെ കരാർ പട്ടികയിലാണ്
from Cricket https://ift.tt/2WZ9aAn

0 Comments