23–ാം വയസ്സിലെ നൂറ്റാണ്ടിന്റെ പന്ത് എന്റെ ജീവിതം തകിടംമറിച്ചു: ‘സങ്കടം പറഞ്ഞ്’ വോൺ

മെൽബൺ∙ ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസ താരങ്ങളിൽ ഒരാളായിരിക്കുമ്പോൾത്തന്നെ വിവാദ നായകനുമായിരുന്ന വ്യക്തിയാണ് ഓസ്ട്രേലിയയുടെ ഷെയ്ൻ വോൺ. അച്ചടക്കമുള്ള ബോളിങ്ങിലൂടെ ക്രിക്കറ്റ് മൈതാനങ്ങളിൽനിന്ന് വിക്കറ്റുകൾ വാരുമ്പോഴും, അച്ചടക്കമില്ലാത്ത ജീവിതരീതി കൊണ്ട് ഏറെ പഴി കേട്ടയാൾ. ഒരുകാലത്ത് ക്രിക്കറ്റ് ലോകം

from Cricket https://ift.tt/367lMcP

Post a Comment

0 Comments