ഓവറിലെ അവസാന പന്തിൽ ധവാന് സിംഗിൾ നിർബന്ധമെന്ന് വാർണർ; തള്ളി ധവാൻ‌

ന്യൂഡൽഹി∙ ഓവറിലെ അവസാന പന്തിൽ സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിർത്തുന്നത് തന്റെ രീതിയാണെന്ന ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിന്റെ പരാമർശം തള്ളി ഇന്ത്യൻ താരം ശിഖർ ധവാൻ. ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും സിംഗിളെടുക്കുന്നത് ധവാന്റെ പതിവാണെന്ന് രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് വാർണർ

from Cricket https://ift.tt/3dQb3pZ

Post a Comment

0 Comments