കറാച്ചി∙ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വീഴ്ച വരുത്തിയെന്ന ആരോപണവുമായി പാക്കിസ്ഥാന്റെ മുൻ പേസ് ബോളർ ശുഐബ് അക്തർ രംഗത്ത്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ നാലു പന്തുകൾക്കുള്ളിൽ പുറത്താക്കാൻ തനിക്കു സാധിക്കുമെന്ന അക്തറിന്റെ അവകാശവാദത്തെ
from Cricket https://ift.tt/2WxboaZ

0 Comments