മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കഴിവു തെളിയിക്കാനുള്ള അവസരം ഭാവിയിലും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ വിക്കറ്റ് കീപ്പർ അജയ് രത്ര. വൈറ്റ് ബോള്‍ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ– ബാറ്റ്സ്മാനായി സഞ്ജു സാംസണും അവസരം ലഭിച്ചു. വളരെ കുറച്ച് അവസരങ്ങൾ മാത്രമാണു.... Cricket, Sports, Manorama News
from Cricket https://ift.tt/2B6Pfs1
0 Comments