ബുമ്രയുടെ പന്തുകള്‍ നേരിടണം, വെല്ലുവിളി ഏറ്റെടുക്കാം: കാത്തിരുന്ന് പാക്ക് താരം

ക്രിക്കറ്റിൽ നിലവിലുള്ളതിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. 2013 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിക്കാൻ ഇറങ്ങിയതു മുതലാണ് തുടര്‍ച്ചയായി യോർക്കർ ബോളുകൾ എറിയുന്ന ബുമ്ര ആരാധകരുടെ പ്രിയങ്കരനായത്, എതിരാളികളുടെ പേടി സ്വപ്നവും. നിലവിൽ‌ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ബോളിങ്ങിന്റെ

from Cricket https://ift.tt/2ZG7BKD

Post a Comment

0 Comments