ഇന്ത്യൻ ക്രിക്കറ്റിൽ 20 വയസ്സുകാരൻ പയ്യനാണ് ശുഭ്മാൻ ഗിൽ. പക്ഷേ ‘ഭാവി’ എന്നാണ് ഇന്ത്യൻ താരം രോഹിത് ശർമ ഗില്ലിനെക്കുറിച്ചു വിശേഷിപ്പിച്ചത്. 19 വയസ്സ് പ്രായമുള്ളപ്പോൾ നെറ്റ്സിൽ ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തിന്റെ പത്തു ശതമാനം പോലും താൻ നടത്തിയിരുന്നില്ലെന്നാണു ഇന്ത്യൻ ക്യാപ്റ്റൻ വിരാട്
from Cricket https://ift.tt/2yGJErC
0 Comments