ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയുമൊത്തുള്ള ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവച്ച് ശിഖർ ധവാൻ. മുരളി വിജയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹത്തോടൊപ്പം തമാശകൾ പറയാൻ കാത്തിരിക്കുകയാണെന്നും ധവാൻ പറഞ്ഞു. രവിചന്ദ്രൻ അശ്വിനുമായുള്ള ഇൻസ്റ്റഗ്രാം.... Murali Vijay, Dhawan, Cricket
from Cricket https://ift.tt/2zxRK64
0 Comments