മുംബൈ∙ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുമായി ബന്ധപ്പെട്ട് 2008ൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ടീം തിരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആർ.പി. സിങ് രംഗത്ത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ ഇർഫാൻ പഠാനു
from Cricket https://ift.tt/2AbjbTc

0 Comments