റെയ്നയുടെ ‘വിദേശ മോഹം’ ബിസിസിഐ തള്ളി; വിരമിക്കാറാകുമ്പോൾ പലതും തോന്നും!

ന്യൂഡൽഹി∙ ദേശീയ ടീമിൽ ഇടമില്ലാത്തവരും 30 വയസ്സ് പിന്നിട്ടവരുമായ ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന സുരേഷ് റെയ്നയുടെ ആവശ്യം തള്ളി ബിസിസിഐ. വിരമിക്കൽ അടുക്കുമ്പോൾ ഏതൊരു താരത്തിനും ഉണ്ടാകാവുന്ന സ്വാഭാവിക തോന്നൽ മാത്രമാണ് ഇതെന്ന് ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. ഐപിഎൽ താരലേലത്തിൽ

from Cricket https://ift.tt/3bqSyGS

Post a Comment

0 Comments