‘പുറത്തിറങ്ങി വാടാ’; പാക്ക് ഡ്രസിങ് റൂമിനു മുന്നിൽ അക്രത്തെ തല്ലാൻ റിച്ചാർഡ്സ്!

ഇസ്‍ലാമാബാദ്∙ ഒരു കാലത്ത് ക്രിക്കറ്റ് കളത്തിൽ ബോളർമാരുടെ പേടിസ്വപ്നമായിരുന്നു വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സെന്ന് എല്ലാവർക്കുമറിയാം. പേസ് ബോളർമാരെ അവരുടെ സുവർണ കാലത്തുപോലും ഹെൽമറ്റു പോലും കൂടാതെ നേരിട്ട നിർഭയനായ ക്രിക്കറ്റർ. അതു കളത്തിലെ കാര്യം. കളത്തിനു പുറത്തും ബോളർമാരുടെ

from Cricket https://ift.tt/3bjCd6Z

Post a Comment

0 Comments