ഈ ‘ദയനീയ’ ടീമിന് 1–ാം റാങ്കോ? ഓസീസിനെ കളിയാക്കി ഗംഭീർ, ഐസിസിക്ക് വിമർശനം

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) റാങ്കിങ് സംവിധാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത്. നാലു വർഷത്തോളമായി ടെസ്റ്റിൽ ഒന്നാം റാങ്കുകാരായിരുന്ന ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ ഒന്നാം റാങ്കിലെത്തിയ സാഹചര്യത്തിലാണ് റാങ്കിങ് സംവിധാനത്തിനെതിരെ ചോദ്യമുയർത്തി ഗംഭീറിന്റെ

from Cricket https://ift.tt/2LiTcM3

Post a Comment

0 Comments