കൊച്ചി∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച മലയാളി താരം ശ്രീശാന്തിന്റെ ആ സുവർണ ക്യാച്ച് ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഒന്നാണ്. ഗാലറിയിലെത്തുമോ എന്ന് ഒരു നിമിഷം ആശങ്കപ്പെട്ടുപോയ മിസ്ബ ഉൾ ഹഖിന്റെ ആ ഷോട്ട് ഷോർട്ട് ഫൈൻ ലെഗ്ഗിൽ ശ്രീശാന്തിന്റെ സുരക്ഷിതമായ
from Cricket https://ift.tt/2WnjlQ1

0 Comments