കറാച്ചി ∙ ജൂലൈയിൽ ഇംഗ്ലണ്ട് പര്യടനത്തിനു തയാറെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. എന്നാൽ, കോവിഡ് മുക്തമായി വരുന്ന ഇംഗ്ലണ്ടിൽ കളിക്കാൻ താരങ്ങളെ ആരെയും നിർബന്ധിക്കില്ലെന്നും പാക്ക് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് വാസിം ഖാൻ വ്യക്തമാക്കി. മൂന്നു വീതം ടെസ്റ്റും ട്വന്റി20 മത്സരങ്ങളുമാണ്
from Cricket https://ift.tt/2X6pEa3

0 Comments