‘ട്വന്റി20 ലോകകപ്പ് നീട്ടിവച്ചാൽ പകരം ഐപിഎൽ’

മെൽബൺ ∙ ഒക്ടോബറിൽ ഓസ്ട്രേലിയയിൽ ആരംഭിക്കേണ്ട ട്വന്റി20 ലോകകപ്പ് അടുത്തവർഷത്തേക്കു നീട്ടിയാൽ, പകരം ആ സമയത്ത് ഇന്ത്യയിൽ ഐപിഎൽ നടത്താമെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ മാർക് ടെയ്‌ലർ. ‘വേദികളിൽ നിന്ന് വേദികളിലേക്കുള്ള യാത്ര പരിഗണിക്കുമ്പോൾ ട്വന്റി20 ലോകകപ്പ് നീട്ടിവയ്ക്കാനാണ് സാധ്യത. ഈ സമയത്ത് ഐപിഎൽ

from Cricket https://ift.tt/2zaEBzH

Post a Comment

0 Comments