മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെ ‘ഉറക്ക പ്രേമം’ വെളിപ്പെടുത്തുന്ന കഥകൾ പങ്കുവച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. വിരാട് കോലിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് കോലിയുടെ ഉറക്ക പ്രിയം വെളിപ്പെടുത്തുന്ന സംഭവങ്ങൾ ഛേത്രി ഓർമിപ്പിച്ചത്. അന്ന് കാമുകിയും ഇപ്പോൾ
from Cricket https://ift.tt/3bIssz6

0 Comments