ഇസ്‍ലാമാബാദ്∙ പാക്ക് അധീന കശ്മീരിൽ വന്ന് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി കൂടുതൽ ക്രിക്കറ്റ് താരങ്ങൾ രംഗത്ത്. ലോക്സഭാ എംപി കൂടിയായ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഹർഭജൻ സിങ്
from Cricket https://ift.tt/2yYKVdO

0 Comments