മുംബൈ∙ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോലിയും വെസ്റ്റിന്‍ഡീസ് ബോളർ കെസറിക് വില്യംസും നേർക്കുനേരെത്തിയ ‘നോട്ട്ബുക് ആഘോഷം’ ആരാധകർ മറന്നിട്ടുണ്ടാകില്ല. കഴിഞ്ഞ വർഷം വെസ്റ്റിൻഡീസ് ഇന്ത്യയിൽ പര്യടനത്തിനെത്തിയപ്പോഴാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ നോട്ട്ബുക് ആഘോഷം നടന്നത്.
from Cricket https://ift.tt/2LqL0Ju

0 Comments