ഇസ്‍ലാമാബാദ്∙ മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സേവാഗും ഗൗതം ഗംഭീറും നല്ല മനുഷ്യരാണെങ്കിലും ടെലിവിഷൻ ചാറ്റ് ഷോകളിൽ വന്നിരുന്ന് വായിൽ വരുന്നതെല്ലാം വിളിച്ചു പറയുമെന്ന് പാക്കിസ്ഥാൻ പേസ് ബോളർ ശുഐബ് അക്തർ. ഹലോ ആപ്പിലെ ഒരു ലൈവ് സെഷനിടെയാണ് അക്തറിന്റെ വിമർശനം. ഒരിക്കൽ മത്സരത്തിനിടെ അക്തർ തന്നെ ചീത്ത
from Cricket https://ift.tt/3fOFlv9

0 Comments