മുംബൈ∙ കാര്യം ആള് ക്യാപ്റ്റൻ കൂളൊക്കെ ആയിരിക്കും. എന്നാലും മനുഷ്യനല്ലേ? മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ദേഷ്യപ്പെടാറില്ലെന്ന പൊതുധാരണ തെറ്റാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിനു കീഴിൽ കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ഇർഫാൻ പഠാനും രംഗത്ത്. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ്
from Cricket https://ift.tt/2SYCKEN

0 Comments