ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് കൈവശമുണ്ടായിരുന്നത് ഒരു പഴയ ജോടി ഷൂ മാത്രമായിരുന്നെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ രംഗത്ത്. അരങ്ങേറ്റ ടെസ്റ്റിനിടെ ഓരോ ഇന്നിങ്സിന്റെ ഇടവേളയിലും ഈ ഷൂ തുന്നി ഉപയോഗിച്ചാണ് മത്സരം പൂർത്തിയാക്കിയതെന്ന് നെഹ്റ
from Cricket https://ift.tt/3dtklb2

0 Comments