‘പാക്കിസ്ഥാന് വീണ്ടും ലോകകപ്പ് കിട്ടുന്നില്ല എന്നുറപ്പാക്കിയതാണ് അക്രത്തിന്റെ സംഭാവന’

ഇസ്‌ലാമാബാദ്∙ 1992ലെ കിരീടവിജയത്തിനുശേഷം പാക്കിസ്ഥാൻ ഒരിക്കൽപ്പോലും ലോകകപ്പ് നേടുന്നില്ല എന്ന് ‘ഉറപ്പാക്കിയതാ’ണ് വസിം അക്രം രാജ്യത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയെന്ന് മുൻ പാക്കിസ്ഥാൻ താരം ആമിർ സുഹൈൽ. പാക്കിസ്ഥാൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകളുടെ

from Cricket https://ift.tt/2WEHLne

Post a Comment

0 Comments