പാക്ക് അധിനിവേശ കശ്മീർ സന്ദർശനത്തിനിടെ ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രകോപനപരമായി സംസാരിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കു നേരെ സ്വന്തം രാജ്യത്തുനിന്നു തന്നെ വിമർശനം. പാക്കിസ്ഥാന് ക്രിക്കറ്റ് ടീം താരമായിരുന്ന ഡാനിഷ് കനേരിയാണ് ഇന്ത്യാ.... Pakistan, India, Afridi, Manorama News
from Cricket https://ift.tt/2B43gXj
0 Comments