മോശം പരാമർശങ്ങളുടെ പേരിൽ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറിനെ കോടതിയിൽ നേരിടുമെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോർഡിന്റെ ലീഗൽ കൗൺസൽ തഫാസുൽ റിസ്വി. മാനനഷ്ട നോട്ടിസിന് അക്തർ നൽകിയ മറുപടി തൃപ്തികരമല്ലെന്നു പ്രതികരിച്ച റിസ്വി താരത്തെ കോടതിയിൽ നേരിട്ടുകൊള്ളാമെന്നും
from Cricket https://ift.tt/2TEPwsw
0 Comments