ലോക്ഡൗണിൽ സൗജന്യസേവനം; കുമരകത്തെ ഓട്ടോഡ്രൈവർ അജയന് ലക്ഷ്മണിന്റെ കയ്യടി!

കോട്ടയം∙ അങ്ങനെ കുമരകം ചന്തക്കവലയിലെ അജയൻ എന്ന ഓട്ടോഡ്രൈവറും അദ്ദേഹത്തിന്റെ ചങ്ങാതി എന്ന ഓട്ടോയും ‘ട്വിറ്ററിലുമെത്തി’! ലോക്ഡൗൺ കാലത്ത് കുമരകം പ്രദേശത്തെ ആളുകൾക്ക് അവശ്യസാധനങ്ങളു മരുന്നുകളും സൗജന്യമായി എത്തിച്ചുനൽകി ശ്രദ്ധ നേടിയ അജയൻ എന്ന ഓട്ടോ ഡ്രൈവറുടെ സേവനങ്ങളെ പ്രകീർത്തിച്ച് ക്രിക്കറ്റ് താരം

from Cricket https://ift.tt/3cIebnn

Post a Comment

0 Comments