രണ്ടാം സച്ചിനാകുമെന്ന് മുംബൈ കരുതിയ താരമാണ് അഗാർക്കർ; കാരണം വിവരിച്ച് താരം

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിൽ പേസ് ബോളറെന്ന വിലാസത്തിൽ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അജിത് അഗാർക്കർ. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അഞ്ചാമത്തെ പേസ് ബോളർ. ഏറ്റവും വേഗത്തിൽ 50 ഏകദിന വിക്കറ്റ് പൂർത്തിയാക്കി റെക്കോർഡിട്ട താരം. സ്പിന്നർമാരെക്കൂടി പരിഗണിച്ചാലും ഇന്ത്യൻ

from Cricket https://ift.tt/3bBoVTq

Post a Comment

0 Comments