മുംബൈ∙ കോവിഡ് കാലത്തെ പതിവു കാഴ്ചയായ ചാലഞ്ചുകളുടെ കുത്തൊഴുക്കിനിടെ സച്ചിന്‍ തെൻഡുൽക്കറിനു മുന്നിൽ ‘കീപ്പ് ഇറ്റ് അപ്പ് ചാലഞ്ച്’ വച്ച യുവരാജ് സിങ്ങിന് കിടിലൻ മറുപടിയുമായി സൂപ്പർതാരം. ക്രിക്കറ്റ് ബാറ്റിന്റെ സൈഡ് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് യുവരാജ് സിങ് സച്ചിനെ ചാലഞ്ച് ചെയ്തത്.
from Cricket https://ift.tt/2LDkcWL

0 Comments