ലോകത്ത് ഇന്ത്യൻ ടീമിന് പിന്തുണ കിട്ടാത്ത ഒരേയൊരു സ്ഥലം ബംഗ്ലദേശ്: രോഹിത്

ന്യൂ‍ഡൽഹി∙ ലോകത്ത് എവിടെപ്പോയാലും ആരാധകരേറെയുള്ളവരാണ് വിരാട് കോലിയും സംഘവും. ഇന്ത്യയിൽ വച്ചാണ് കളിയെങ്കില്‍ പറയുകയും വേണ്ട. കൊറോണ വൈറസ് വ്യാപനത്തിനു മുന്നോടിയായി ന്യൂസീലൻഡിൽ പര്യടനത്തിനു പോയ ഇന്ത്യൻ ടീമിന് അവിടെനിന്ന് ലഭിച്ച പിന്തുണ ആതിഥേയ ടീമിനെപ്പോലും അദ്ഭുതപ്പെടുത്തിയിരുന്നു. കാര്യങ്ങൾ

from Cricket https://ift.tt/2Zg4loY

Post a Comment

0 Comments