കറാച്ചി∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു മത്സരത്തിനിടെ ഉഴപ്പിക്കളിച്ച് തോറ്റുകൊടുക്കാനുള്ള സഹതാരങ്ങളുടെ നിർബന്ധത്തിനു വഴങ്ങാത്തതാണ് തന്റെ കരിയറിലെ എല്ലാ തിരിച്ചടികൾക്കും പിന്നിലെന്ന വെളിപ്പെടുത്തലിൽ കൂടുതൽ വിശദീകരണവുമായി പാക്കിസ്ഥാന്റെ മുൻ താരം സുൽഖർനെയ്ൻ ഹൈദർ രംഗത്ത്. 2010ൽ യുഎഇയിൽ നടന്ന
from Cricket https://ift.tt/2yfhO5C

0 Comments