ന്യൂഡൽഹി∙ ഓസ്ട്രേലിയയുടെ മുന്‍ പേസ് ബോളർ ബ്രെറ്റ് ലീയുടെ പന്തുകൾ നേരിടുന്നതോർത്ത് കരിയറിന്റെ ആരംഭത്തിൽ തനിക്ക് ഉറക്കം നഷ്ടമായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. സ്റ്റാർ സ്പോർട്സ് സംഘടിപ്പിക്കുന്ന ‘ക്രിക്കറ്റ് കണക്ടഡ്’ എന്ന ചാറ്റ് ഷോയിലാണ് രോഹിത്തിന്റെ വെളിപ്പെടുത്തൽ.
from Cricket https://ift.tt/2W1mwg0

0 Comments