ന്യൂഡൽഹി∙ കടുത്ത പ്രതിസന്ധികൾ ജീവിതത്തെ വലയം ചെയ്തപ്പോൾ മൂന്നു തവണ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇന്ത്യൻ ടീമിൽ സഹതാരമായ രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഇരുപത്തൊൻപതുകാരനായ ഷമിയുടെ ഞെട്ടിക്കുന്ന
from Cricket https://ift.tt/3fhNDLC

0 Comments