റെയ്ന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് ടീമിൽത്തന്നെ സംസാരമുണ്ട്: രോഹിത്

മുംബൈ∙ സുരേഷ് റെയ്ന വീണ്ടും ദേശീയ ടീമിൽ ഇടംനേടണമെന്ന ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യൻ ഓപ്പണറും ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ ഉപനായകനുമായ രോഹിത് ശർമ രംഗത്ത്. ദീർഘനാളായി സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും ടീമിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം രോഹിത്

from Cricket https://ift.tt/3cAKXqv

Post a Comment

0 Comments