മുംബൈ∙ മഹേന്ദ്രസിങ് ധോണിയുടെ ‘ഫിനിഷിങ് പാടവം’ പരുവപ്പെടുത്തിയെടുത്തത് താനാണെന്ന മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പലിന്റെ അവകാശവാദത്തിനു പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് ഹർഭജൻ സിങ് രംഗത്ത്. മുന്നിൽക്കിട്ടുന്ന എല്ലാ പന്തുകളും സിക്സും ഫോറുമടിക്കാൻ ശ്രമിക്കാതെ ശ്രദ്ധാപൂർവം കളിക്കാൻ താൻ ധോണിയോട്
from Cricket https://ift.tt/2WWEeAJ

0 Comments