ഇസ്‍ലാമാബാദ്∙ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ ചേതോഹരമായ ബാറ്റിങ് ഇഷ്ടപ്പെടാത്ത ആരാധകരുണ്ടോ? ആ സ്ട്രൈറ്റ് ഡ്രൈവുകളും കവർ ഡ്രൈവുകളും അപ്പർ കട്ടുകളുമെല്ലാം ഒരു കാലഘട്ടത്തിന്റെ ക്രിക്കറ്റ് കാഴ്ചയെ രൂപപ്പെടുത്തിയ ഷോട്ടുകളാണ്. എതിരാളികളെ വകവയ്ക്കാതെയുള്ള ആ മായിക പ്രകടനത്തിൽ വീണുപോയവരിൽ ഇതാ ഒരു
from Cricket https://ift.tt/2z0Hcfv

0 Comments