മാസാണ് ബോസ്, പക്ഷേ...!

കിങ്സ്റ്റൻ ∙ കൊറോണ വൈറസിനെക്കാൾ അപകടകാരിയാണു മുൻ വെസ്റ്റിൻഡീസ് താരം രാംനരേഷ് സർവൻ എന്ന ക്രിസ് ഗെയ്‌ലിന്റെ പ്രസ്താവന പുകിലായതിനു പിന്നാലെ സൂപ്പർ താരത്തിനെതിരെ നടപടി വന്നേക്കുമെന്നു സൂചന. നാൽപതുകാരനായ ഗെയ്‌ലിനെതിരെ കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) അധികൃതർ അച്ചടക്ക നടപടിയെടുത്തേക്കുമെന്നു ക്രിക്കറ്റ്

from Cricket https://ift.tt/2Z4NXaY

Post a Comment

0 Comments