ന്യൂഡൽഹി ∙ ജന്മസിദ്ധമായ കഴിവുകളുള്ള വിരാട് കോലി ടെന്നിസ് ഇതിഹാസം റോജർ ഫെഡററെപ്പോലെയും പരിശ്രമശാലിയായ ഓസ്ട്രേലിയൻ മുൻ നായകൻ സ്റ്റീവ് സ്മിത്ത്, റാഫേൽ നദാലിനെപ്പോലെയുമാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. സിംബാബ്‌വെയുടെ മുൻ പേസർ പോം ബേൻഗ്വെയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ്
from Cricket https://ift.tt/3624Ep1

0 Comments