സച്ചിന്റെ ഔട്ടും ഗാലറിയിലെ കലാപവും; ഒരു വിക്കറ്റിനായി ഒഴിപ്പിച്ചത് 1 ലക്ഷം പേരെ!

മത്സരം തീരാൻ ഒരു വിക്കറ്റ് മാത്രം ബാക്കിനിൽക്കെ ആരാധകർ അക്രമസക്തരാകുന്നു. എല്ലാ വഴിയും നോക്കിയിട്ടും കാണികൾ അക്രമം തുടർന്നതോടെ ആ ഒരു വിക്കറ്റ് വീഴുന്നതിനായി ഒരു ലക്ഷത്തിലധികം കാണികളെ മൈതാനത്തുനിന്ന് ഒഴിപ്പിക്കേണ്ടി വരുന്നു. ഒരു ലക്ഷം കാണികളും പുറത്തുപോയിക്കഴിഞ്ഞ് മത്സരം പുനഃരാരംഭിച്ച്

from Cricket https://ift.tt/3bxuVwy

Post a Comment

0 Comments