ന്യൂഡൽഹി∙ ഇന്ത്യൻ സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡിന്റെ ‘യോഗ്യത’കളിൽ സംശയം രേഖപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്. ഇപ്പോഴത്തെ ട്വന്റി20 തലമുറയ്ക്ക് ക്രിക്കറ്റ് പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ കരിയറിലൊരിക്കലും ട്വന്റി20 കളിച്ചിട്ടില്ലാത്ത ഈ പരിശീലകൻ മതിയാകുമോ എന്ന് യുവരാജ്
from Cricket https://ift.tt/2AvUOjp

0 Comments