മുംബൈ∙ ഏകദിനത്തിൽ സച്ചിൻ – ഗാംഗുലി കൂട്ടുകെട്ടിനോളം ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിയ മറ്റൊരു കൂട്ടുകെട്ടുണ്ടാകുമോ? ചരിത്രം കുറിച്ച എത്രയോ ഇന്നിങ്സുകൾക്കാണ് ആ വലംകൈ–ഇടംകൈ കൂട്ടുകെട്ട് അടിത്തറയിട്ടത്! 176 ഏകദിന ഇന്നിങ്സുകളിൽനിന്ന് 47.55 ശരാശരിയിൽ ഇരുവരും അടിച്ചെടുത്ത 8227 റൺസ് ഇന്നും ലോക
from Cricket https://ift.tt/3dFT3P2

0 Comments