‘യുവരാജിനെ വിമർശിച്ചവർ അറിയാൻ; അഫ്രീദി സഹായിച്ചത് ആരെയെന്ന് നോക്കൂ’

കറാച്ചി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ ഒട്ടേറെ ജീവകാരുണ്യ പ്രവ‍ർത്തനങ്ങൾ നടത്തുന്ന ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനും സഹായം നൽകിയതിന് ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും കേൾക്കാത്ത പഴികളില്ല. ഇന്ത്യയെ അവഗണിച്ച് പാക്കിസ്ഥാനെ

from Cricket https://ift.tt/2yPKClj

Post a Comment

0 Comments