ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ കോവിഡ് 19 ബാധിച്ച് പ്രഫഷനൽ ക്രിക്കറ്റ് താരം മരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ടുള്ള സഫർ സർഫ്രാസാണ് മരിച്ചത്. പാക്കിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യ പ്രഫഷനൽ ക്രിക്കറ്റ് താരമാണ് അൻപതുകാരനായ സഫർ സർഫ്രാസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഫറിന് കോവിഡ് 19
from Cricket https://ift.tt/2wN2YT2

0 Comments