കളിനിർത്തി വല്ല പലചരക്കു കടയും തുടങ്ങൂ: ആമിറിനോടും സംഘത്തോടും രാജ

കറാച്ചി∙ ഒത്തുകളിക്കാരായ ക്രിക്കറ്റ് താരങ്ങളെ ശിക്ഷാ കാലയളവിനുശേഷം വീണ്ടും ടീമിലെടുക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ശൈലിക്കെതിരെ മുൻ താരങ്ങളിൽ ഒരു വിഭാഗം ഉയർത്തുന്ന പ്രതിഷേധം തുടരുന്നു. ഒത്തുകളിച്ച് പിടിക്കപ്പെട്ട പാക്കിസ്ഥാൻ താരങ്ങൾ കളിനിർത്തി പലചരക്കു കട തുടങ്ങുന്നതാണ്

from Cricket https://ift.tt/3etbdon

Post a Comment

0 Comments