അഞ്ച് തവണ ലാറയെ പുറത്താക്കിയിട്ടുണ്ട്: ഇൻസമാമിന് കനേറിയയുടെ മറുപടി

കറാച്ചി∙ ‘രാജ്യാന്തര കരിയറിൽ ഞാൻ അഞ്ചു തവണ ലാറയെ പുറത്താക്കിയിട്ടുണ്ട്. അദ്ദേഹം മികച്ചൊരു ക്രിക്കറ്റ് താരമായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പിന്തുണച്ചിരുന്നെങ്കിൽ ഒട്ടേറെ റെക്കോർഡുകൾ ഇപ്പോൾ എന്റെ പേരിലിരുന്നേനെ’– പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയയുടെ വാക്കുകളാണിത്. പണ്ട്

from Cricket https://ift.tt/2yYVTPQ

Post a Comment

0 Comments