ജൊഹാനാസ്ബർഗ്∙ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരവ് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം എ.ബി. ഡിവില്ലിയേഴ്സിനെയും കൊറോണ ‘ചതിക്കുമോ’. ഈ വർഷത്തെ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കൻ ടീമിലേക്കു മടങ്ങാനൊരുങ്ങിയ ഡിവില്ലിയേഴ്സിന് കൊറോണ വൈറസ് വ്യാപനം നിമിത്തം കളിക്കളങ്ങൾ നിശ്ചലമായതാണ്
from Cricket https://ift.tt/2xAEigL

0 Comments