പാക്കിസ്ഥാൻ ക്രിക്കറ്റിന് നിലനിൽക്കാൻ ഇന്ത്യയുടെ സഹായം വേണ്ട: പാക്ക് ബോർഡ്

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റിന് നിലനിൽക്കാൻ ഇന്ത്യയുടെ യാതൊരുവിധ സഹായവും ആവശ്യമില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ എഹ്സാൻ മാനി രംഗത്ത്. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി നിമിത്തം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കനത്ത വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നത്

from Cricket https://ift.tt/3chN16i

Post a Comment

0 Comments